suriya's new look for movie surrai podru | FilmiBeat Malayalam
2019-09-17 311
suriya's new look for movie surrai podru
സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് വിട്ടു വീഴ്ചയും ചെയ്യുന്ന ആളാണ് തമിഴ് താരം സൂര്യ. വാരണം ആയിരം എന്ന ഗൗതം മേനോന്‍ ചിത്രം തന്നെ ഉദാഹരണം. ഇപ്പോഴിതാ വീണ്ടും ഒരു മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് താരം